Advertisment

മലയാളത്തിൽ നിന്നും തമിഴിലേക്ക് ഒരു പുതുമുഖ പ്രതിഭ കൂടി കടന്നു വരുന്നു

author-image
ഫിലിം ഡസ്ക്
Updated On
New Update

രു റൊമാന്റിക് മൂവിയാണ് റീൽ. ഉദയ് രാജും അവന്തികയുമാണ് മെയിൻ റോളിൽ എത്തുന്നത്. മലയാളം ആൽബങ്ങളിലൂടെയും ഷോർട്ഫിലിംസിലൂടെയും പരിചിതനായ ബിജോയ് കണ്ണൂർ ആണ് തമിഴകത്തിൽ ഉദയ് രാജ് എന്ന പേരിൽ അരങ്ങേറ്റം കുറിക്കുന്നത്.

Advertisment

publive-image

സംവിധാനം മുനിസ്വാമി ,ഇ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ നടന്നു കൊണ്ടിരിക്കുന്നു. മാർച്ച് പകുതിയോടുകൂടെ ഇ ചിത്രം റിലീസ് ചെയ്യും എന്ന് സംവിധായകൻ അറിയിച്ചു.

publive-image

Advertisment