Advertisment

ഏഴ് വര്‍ഷത്തിലധികമായി നാട്ടില്‍ പോകാതിരുന്ന മലയാളി ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍

author-image
ഗള്‍ഫ് ഡസ്ക്
New Update

സലാല: ഏഴ് വര്‍ഷത്തിലധികമായി നാട്ടില്‍ പോകാതിരുന്ന മലയാളി ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍. കൊല്ലം ചവറ സ്വദേശി വിജയകുമാറിനെയാണ് കഴിഞ്ഞ ദിവസം സലാല ചൗക്കില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

publive-image

അവിവാഹിതനായിരുന്ന അദ്ദേഹം സലാലയില്‍ ടൈല്‍സ് ജോലികള്‍ കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്ത് ചെയ്തുവരികയായിരുന്നു.

Advertisment