Advertisment

കണ്ണെഴുതി പൊട്ടു തൊട്ട് പെണ്ണഴകില്‍ മമ്മൂക്ക ; ആരാധകരെ ഞെട്ടിച്ച് മമ്മൂട്ടി

author-image
ഫിലിം ഡസ്ക്
Updated On
New Update

വേഷപ്പകർച്ചകളിലൂടെയും ആരാധകരെ പലപ്പോഴും അമ്പരപ്പിച്ചിട്ടുള്ള സൂപ്പർതാരം മമ്മൂട്ടിയുടെ പുതിയ ലുക്ക് ആരാധകരെ ഞെ‍‍‍‍ട്ടിച്ചിരിക്കുകയാണ്. വനിതയുടെ പുതിയ ലക്കത്തിലെ കവർചിത്രമായെത്തിയാണ് താരം ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. കണ്ണെഴുതി പൊട്ടു തൊട്ട് മമ്മൂക്കയുടെ ഒരു അതീവ സുന്ദരമായ ലുക്കാണ് കവർ ചിത്രം

publive-image

എം.പദ്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കമാണ് മമ്മൂട്ടിയുടെ അടുത്തിറങ്ങാനിരിക്കുന്ന ചിത്രം, ഇതിൽ സ്ത്രൈണ ഭാവത്തിൽ താരം എത്തുന്നുവെന്ന തരത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കഥാപാത്രത്തിനായുള്ള വേഷപ്പകർച്ചയാണിതെന്നാണ് ആരാധകർ പറയുന്നത്

Advertisment