Advertisment

കുവൈറ്റില്‍ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ട യുവാവിനെ സ്വദേശി കുത്തിക്കൊന്നു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ട യുവാവിനെ സ്വദേശി കുത്തിക്കൊന്നു . ബിദുനി യുവാവാണ് കൊല്ലപ്പെട്ടത്.

Advertisment

publive-image

തന്റെ വീടിനുള്ളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട യുവാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയും തുടര്‍ന്ന് കീഴ്‌പ്പെടുത്താനായി കുത്തുകയുമായിരുന്നുവെന്ന് സ്വദേശി പൊലീസിനോട് വെളിപ്പെടുത്തി.

കുത്തേറ്റ യുവാവിനെ സ്വദേശി തന്നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ചികിത്സയിലിരിക്കെ യുവാവ് മരണപ്പെടുകയായിരുന്നു.

 

 

kuwait kuwait latest
Advertisment