Advertisment

കുവൈറ്റ്‌ മലയാളികളായ മംഗലത്ത് അജോമോന്‍ എബ്രഹം, അജിമോന്‍ എബ്രഹം എന്നിവരുടെ പിതാവ് എബ്രഹാം - 67 നിര്യാതനായി

New Update

publive-image

Advertisment

കുവൈറ്റ്‌ : ഇടുക്കി അസോസിയേഷന്‍ കുവൈറ്റ്‌ അംഗങ്ങളായ അജോമോന്‍ എബ്രഹം അജിമോന്‍ എബ്രഹാം എന്നിവരുടെ പിതാവ് പന്നൂര്‍ കരിമണ്ണൂര്‍ മംഗലത്ത് എബ്രഹാം - 67 നിര്യാതനായി.

സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പന്നൂര്‍ സെന്ട് ജോണ്‍സ് ജാക്കോബായ പള്ളി സെമിത്തേരിയില്‍. അന്നക്കുട്ടി എബ്രഹാം ആണ് ഭാര്യ.

മക്കള്‍ - അജോമോന്‍ ( കുവൈറ്റ്‌ ), അജിമോന്‍ ( Kuwait Co. Central Circle Co. ), ആശ

മരുമക്കള്‍ - ജോണ്‍ കെ എസ് ( വിശാഖപട്ടണം ), രെജിത അജോ ( അല്‍ റാസി ആശുപത്രി കുവൈറ്റ്‌ ) , രമ്യ അജി ( അയര്‍ലാന്‍ഡ് ).

കൊറോണ പ്രതിരോധ നടപടികളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഉള്‍പ്പെടെ വിമാനയാത്രാ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ വിദേശത്തുള്ള മക്കള്‍ക്ക് സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിയില്ലാത്ത സാഹചര്യമാണുള്ളത്.

kuwait
Advertisment