Advertisment

നാം ആഗ്രഹിക്കുന്നതുപോലെയോ പ്രതീക്ഷിക്കുന്നതുപോലെയോ ആയിരിക്കില്ല ജീവിതം എപ്പോഴുമെന്ന് നടി മഞ്ജുവാര്യര്‍

author-image
ഫിലിം ഡസ്ക്
New Update

പുതുവര്‍ഷത്തെ കുറിച്ച് തന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മഞ്ജുവാര്യര്‍ പറയുന്നത് ഇങ്ങനെയാണ്  നാം ആഗ്രഹിക്കുന്നതുപോലെയോ പ്രതീക്ഷിക്കുന്നതുപോലെയോ ആയിരിക്കില്ല ജീവിതം എപ്പോഴുമെന്നും മഞ്ജു ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

publive-image

നമ്മുടെ ജീവിതം പലപ്പോഴും നമ്മുടെ പുതിയ തുടക്കത്തെ ആശ്രയിച്ചിരിക്കുമെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. വളരെ സന്തോഷവതിയായുള്ള ഒരു ചിത്രം ഷെയര്‍ ചെയ്തുകൊണ്ടാണ് താരം ഇത് കുറിച്ചിരിക്കുന്നത്.

manju statement
Advertisment