Advertisment

ജാർഖണ്ഡിൽമാവോയിസ്‌റ്റ് ഏറ്റുമുട്ടൽ...ഒരു സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു... മൂന്ന് മാവോയിസ്‌റ്റുകളെ വധിച്ചു

New Update

റാഞ്ചി: ജാർഖണ്ഡിൽ മാവോയിസ്‌റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു. മൂന്ന് മാവോയിസ്‌റ്റുകളെ വധിച്ചതായി സിആർപിഎഫ് അറിയിച്ചു.

publive-image

തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി ഉദ്യോഗസ്ഥരെ അനുഗമിച്ച സിആർപിഎഫ് സംഘത്തിനെതിരെയായിരുന്നു മാവോയിസ്റ്റുകളുടെ ആക്രമണം.

Advertisment