ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നായികാ നടിയാണ് മാതു. പിന്നീട് വിവാഹ ശേഷം സിനിമയില്‍ നിന്നും മാതു അപ്രത്യക്ഷമായി. എന്നാല്‍ അടുത്തിടെ മാതുവിന്റെ രണ്ടാം വിവാഹ വാര്‍ത്ത മലയാളികള്‍ കേട്ടത്. അമേരിക്കയിലെ ഡോക്ടറായ തമിഴ്‌നാട് സ്വദേശി അന്‍പഴകന്‍ ജോര്‍ജ്ജാണ് മാതുവിനെ വിവാഹം ചെയ്തത്.
വിവാഹശേഷം ബഹ്മാസിലാണ് മാതുവും ഭര്‍ത്താവും ഹണി മൂണ്‍ ആഘോഷിക്കാന്‍ പോയത്. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.