Advertisment

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ മാ​വോ​യി​സ്റ്റ് ആ​ക്ര​മ​ണം; സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന് പരിക്കേറ്റു

New Update

മും​ബൈ: മ​ഹാ​രാ​ഷ്ട്ര ഗാ​ദ്രി​ചോ​ളി​യി​ല്‍ മാ​വോ​യി​സ്റ്റു​ക​ള്‍ ന​ട​ത്തി​യ ഐ​ഇ​ഡി സ്ഫോ​ട​ന​ത്തി​ല്‍ സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന് ഗു​രു​ത​ര പ​രി​ക്ക്. സി​ആ​ര്‍​പി​എ​ഫി​ലെ കു​തി​ര​പ്പ​ട​യാ​ളി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Advertisment

publive-image

ബു​ധ​നാ​ഴ്ച ഗാ​ട്ടാ-​എ​ട്ടാ​പ്പ​ള്ളി ഏ​രി​യ​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സി​ആ​ര്‍​പി​എ​ഫി​ന്‍റെ 191 ബ​റ്റാ​ലി​യ​ന്‍ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​യാ​ളെ വ്യോ​മ​മാ​ര്‍​ഗം ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

വ്യാ​ഴാ​ഴ്ച ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് സ്ഫോ​ട​നം.

Advertisment