പിഡിപി അധ്യക്ഷ മെഹബൂബാ മുഫ്തിയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം…. ഡ്രൈവര്‍ക്ക് പരിക്കേറ്റു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, April 15, 2019

ദില്ലി: പിഡിപി അധ്യക്ഷ മെഹബൂബാ മുഫ്തിയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. അനന്ദനാഗിലെ ദര്‍ഗയില്‍ ദര്‍ശനത്തിശേഷം മടങ്ങുമ്പോഴാണ് കല്ലേറുണ്ടായത്. ഡ്രൈവര്‍ക്ക് പരിക്കേറ്റു.

അനന്ദ് നാഗ് മണ്ഡലത്തിലാണ് മെബഹൂബ മത്സരിക്കുന്നത്. ബിജെപി ഭീകരാക്രമണത്തിന്‍റെ പേരുപറഞ്ഞ് ജനങ്ങളില്‍ യുദ്ധ ഭീതി ഉണ്ടാക്കുകയാണെന്ന് കഴിഞ്ഞ ദിവസം മെബബൂബ ട്വീറ്റ് ചെയ്തിരുന്നു.

×