Advertisment

സസ്പെൻഡ് ചെയ്യപ്പെട്ട ഗുസ്തി ഫെഡറേഷനെടുക്കുന്ന തീരുമാനം അംഗീകരിക്കില്ല; നിലപാട് വ്യക്തമാക്കി കേന്ദ്ര കായികമന്ത്രാലയം

New Update
wrestling

ഡല്‍ഹി: സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഗുസ്തി ഫെഡറേഷനെടുക്കുന്ന തീരുമാനം അംഗീകരിക്കില്ലെന്ന് കേന്ദ്ര കായികമന്ത്രാലയം. ഫെഡറേഷന്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചാല്‍ അംഗീകാരം ഇല്ലാത്തതായി കണക്കാക്കുമെന്നും കേന്ദ്ര കായികമന്ത്രാലയം വ്യക്തമാക്കി.

സീനിയര്‍ ഗുസ്തി ദേശീയ ചാംപ്യന്‍ഷിപ്പ് ഉടന്‍ സംഘടിപ്പിക്കുമെന്ന് സഞ്ജയ് സിങ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര കായിക മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.

Advertisment