Advertisment

കുവൈറ്റില്‍ പാര്‍ക്കിംഗ് ബുദ്ധിമുട്ട് പരിഹരിക്കാന്‍ സ്മാര്‍ട്ട് കാര്‍ പാര്‍ക്കിംഗ് സംവിധാനം

New Update

കുവൈറ്റ് : കുവൈറ്റില്‍ പാര്‍ക്കിംഗ് ബുദ്ധിമുട്ട് പരിഹരിക്കാന്‍ സ്മാര്‍ട്ട് കാര്‍ പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നു. കുവൈറ്റ് ജല -വൈദ്യുത മന്ത്രാലയമാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.

Advertisment

publive-image

കാര്‍ പാര്‍ക്കിംഗിനു പ്രയാസം അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രാലയം അണ്ടര്‍സെക്രട്ടറി മുഹമ്മദ് അല്‍ ഷഹാന്‍ അറിയിച്ചു.

മന്ത്രാലയം വളപ്പിനകത്ത് അനുവദിച്ച സ്ഥലത്താണു സ്മാർട്ട് കാർ പാർക്കിങ് ഒരുക്കുക. പരീക്ഷണാർഥം ഒരുക്കുന്ന സൗകര്യം വിജയപ്രദമെന്നു തെളിഞ്ഞാൽ മറ്റിടങ്ങളിലും വ്യാപിപ്പിക്കും.

kuwait kuwait latest
Advertisment