Advertisment

പ്രതിപക്ഷ എംഎല്‍എമാരുടെ സത്യാഗ്രഹം അവസാനിപ്പിച്ചു

author-image
അനൂപ്. R
Updated On
New Update

തിരുവനന്തപുരം: നിയമസഭാ കവാടത്തില്‍ യുഡിഎഫ് എംഎല്‍എമാര്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. സമരം വിജയമായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. എംഎല്‍എമാരുടെ സമരം യുഡിഎഫ് ഏറ്റെടുക്കുകയാണെന്നും കന്റോണ്‍മെന്റ് ഹൗസില്‍ ചേരുന്ന യോഗം സമരത്തിന് രൂപം നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.

publive-image

എംഎല്‍എമാരെ ചര്‍ച്ചയ്ക്ക് വിളിക്കാത്തത് ജനാധിപത്യ വിരുദ്ധമെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

നിയമസഭയിലെ നാടകീയ സംഭവങ്ങള്‍ക്ക് ശേഷം സഭ ബഹിഷ്‌കരിച്ച് പുറത്തെത്തിയ ശേഷമായിരുന്നു സഭാകവാടത്തിലെ എംഎല്‍എമാരുടെ സത്യാഗ്രഹം അവസാനിപ്പിച്ചതായി ചെന്നിത്തല അറിയിച്ചത്.

mla#strike
Advertisment