Advertisment

സര്‍ട്ടിഫിക്കറ്റ് പരിശോധന 'ലിങ്ക്' വഴി മാത്രമെന്ന് കുവൈറ്റ് ആരോഗ്യമന്ത്രാലയം

New Update

publive-image

കുവൈറ്റ് സിറ്റി: മന്ത്രാലയത്തിന്റെ നിര്‍ദ്ദിഷ്ട ഇലക്ട്രോണിക് ലിങ്ക് വഴി മാത്രമാണ് വിദേശത്തുള്ള വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കും, മറ്റ് രേഖകള്‍ക്കും അംഗീകാരം നല്‍കുന്നതെന്ന് കുവൈറ്റ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതിന് മന്ത്രാലയത്തിലെ ഒരു വകുപ്പും പ്രത്യേക അവലോകനം നടത്തുന്നില്ലെന്നും മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

Advertisment