Advertisment

കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള വാക്‌സിനേഷന്‍ തുടരുന്നു

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള വാക്‌സിനേഷന്‍ തുടരുന്നു. ആര്‍ട്ടിക്കിള്‍ 20 പ്രകാരമുള്ള വിസയുള്ളവരെയാണ് ഗാര്‍ഹിക തൊഴിലാളികളായി പരിഗണിക്കുന്നത്. ഈ വിഭാഗത്തിലുള്ളവര്‍ക്ക് വാക്‌സിന്‍ അപ്പോയിന്റ്‌മെന്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സന്ദേശങ്ങളായി ലഭിക്കും.

publive-image

Advertisment