Advertisment

കുവൈറ്റില്‍ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ഫാര്‍മസിസ്റ്റുകളുടെയും ഡിഗ്രികള്‍ ആരോഗ്യമന്ത്രാലയം പരിശോധിക്കും

New Update

കുവൈറ്റ് : കുവൈറ്റില്‍ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ഫാര്‍മസിസ്റ്റുകളുടെയും , ടെക്‌നീഷ്യന്‍മാരുടെയും , അഡ്മിനിസ്‌ട്രേറ്റീവ്മാരുടെയും ഡിഗ്രികള്‍ ആരോഗ്യമന്ത്രാലയം സൂക്ഷ്മമായി പരിശോധിക്കുമെന്ന് അധികൃതര്‍ വെളിപ്പെടുത്തി.

publive-image

നിരവധി ഉദ്യോഗസ്ഥരുടെ സംശയാസ്പദമായ സര്‍ട്ടിഫിക്കറ്റുകള്‍ കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയത്തോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട് .

kuwait kuwait latest
Advertisment