കുവൈറ്റ് : കുവൈറ്റില്‍ അനധികൃത ഗാര്‍ഹിക തൊഴിലാളി ഓഫീസില്‍ റെയ്ഡ് . പ്രവാസികള്‍ നടത്തി വന്ന അനധികൃത സ്ഥാപനത്തിലാണ് റെയ്ഡ് നടത്തിയത്.
സ്‌പോണ്‍സര്‍മാരുടെ കീഴില്‍ നിന്ന് ഒളിച്ചോടുന്ന യുവതികളെ ഉപയോഗിച്ചാണ് ഇവര്‍ ഓഫീസ് നടത്തിവന്നിരുന്നത്. റെയ്ഡില്‍ ആറ് നേപ്പാളികളെയും ഒളിച്ചോടിയെത്തിയ നാല് യുവതികളെയും രണ്ട് ഡ്രൈവര്‍മാരെയും പിടികൂടി .