Advertisment

കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും 50 പ്രവാസികളെ പിരിച്ചുവിടുന്നു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും 50 പ്രവാസികളെ പിരിച്ചുവിട്ടു. കഴിഞ്ഞ ആഴ്ച്ചയാണ് പ്രവാസി ജീവനക്കാരെ പിരിച്ചുവിട്ടത്. സ്വദേശി വത്ക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി .

Advertisment

publive-image

വിട്ടുവീഴ്ച്ചയില്ലാതെ നടപ്പിലാക്കേണ്ട രാജ്യത്തിന്റെ നയമാണ് സ്വദേശി വത്ക്കരണമെന്ന് ലഫ് ജനറല്‍ അള്‍ നഹിം വ്യക്തമാക്കി.

അടുത്ത മാസങ്ങളില്‍ പിരിച്ചു വിടേണ്ട പ്രവാസികളുടെ പേരുവിവരങ്ങള്‍ തയ്യാറാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

kuwait kuwait latest
Advertisment