Advertisment

കുവൈറ്റില്‍ മണി എക്‌സ്‌ചേഞ്ച് കൊള്ളയടിച്ച് മൂവായിരം ദിനാര്‍ കവര്‍ന്നു

New Update

publive-image

കുവൈറ്റ്: കുവൈറ്റില്‍ മണി എക്‌സ്‌ചേഞ്ച് കൊള്ളയടിച്ച് മൂവായിരം ദിനാറുമായി അജ്ഞാതന്‍ കടന്നു കളഞ്ഞു. സഹദ് അബ്ദുള്ള പ്രദേശത്താണ് സംഭവം നടന്നത്. പൊലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ പൂര്‍ത്തീകരിച്ച് അന്വേഷണം ആരംഭിച്ചു.

Advertisment