Advertisment

പ്രതീക്ഷയോടെ പുതുജീവിതം - ക്വാററ്റൈൻ ചിന്തകൾ എന്ന വിഷയത്തിൽ മോട്ടിവേഷൻ ക്ലാസ് ഇന്ന്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈത്ത് :ഇന്ത്യൻ ഇസ്ലാഹീ സെന്റർ കുവൈത്ത് കഴിഞ്ഞവാരം ഒരുക്കിയ സൗജന്യ ചാർട്ടർ വിമാനത്തിൽ യാത്രയായ സഹോദരങ്ങൾക്ക് ഭാവിയിലേക്കുള്ള മാർഗനിർദ്ദേശമായും ആശ്വാസമായും പ്രശസ്ത ലൈഫ് കോച്ച് ഡോ:അബ്ദുസ്സലാം ഒമർ പ്രതീക്ഷയോടെ പുതുജീവിതം - ക്വാററ്റൈൻ ചിന്തകൾ എന്ന വിഷയത്തിൽ നയിക്കുന്ന പ്രത്യേക മോട്ടിവേഷണൽ സെഷൻ ഇന്ന് കുവൈത്ത് സമയം വൈകുന്നേരം 5 മണിക്ക് സൂമിൽ നടക്കും.

publive-image

പ്രവാസത്തിനു ശേഷംമുള്ള ഭാവി പദ്ധതികൾ, ക്വാററൈൻ ദിനങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്താം, മാനസിക പിരിമുറുക്കത്തെ മറികടക്കുന്നതെങ്ങിനെ എന്നീ മേഖലകളെ കുറിച്ച് ക്ലാസെടുക്കും.

motivation class
Advertisment