Advertisment

ഗിയര്‍ മാറ്റിയപ്പോള്‍ അബദ്ധം പറ്റി ; കുവൈറ്റില്‍ വാഹനമോടിച്ച് കയറ്റി ബാങ്ക് തകര്‍ത്തു : ബാങ്കിനോട് നഷ്ടം എത്രയെന്ന് അറിയിക്കാന്‍ കാറുടമ

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ വാഹനമോടിച്ച് കയറ്റി പ്രാദേശിക ബാങ്ക് തകര്‍ത്തു. തുടര്‍ന്ന് ബാങ്കിനോട് ഉണ്ടായ നഷ്ടം എത്രയെന്ന് അറിയിക്കണമെന്ന് അജ്ഞാതനായ കാര്‍ ഡ്രൈവര്‍ ആവശ്യപ്പെട്ടു.

publive-image

ഗിയര്‍ മാറ്റിയതിലുള്ള അശ്രദ്ധയാണ് ബാങ്ക് തകര്‍ക്കാന്‍ കാരണമായതെന്ന് പൊലീസ് പറയുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല .

kuwait kuwait latest
Advertisment