Advertisment

എം​പി ഫ​ണ്ട് ഇ​ല്ലാ​താ​ക്കു​ന്ന​ത് വി​ക​സ​നം മു​ര​ടി​പ്പി​ക്കു​മെ​ന്ന് ബി​നോ​യ് വി​ശ്വം

New Update

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ്-19 വൈ​റ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എം​പി ഫ​ണ്ട് ര​ണ്ടു വ​ര്‍​ഷ​ത്തേ​ക്ക് റ​ദ്ദാ​ക്കി​യ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തി​നെ​തി​രേ എം​പി​മാ​ര്‍ രം​ഗ​ത്ത്. എം​പി ഫ​ണ്ട് ഇ​ല്ലാ​താ​ക്കു​ന്ന​ത് വി​ക​സ​നം മു​ര​ടി​പ്പി​ക്കു​മെ​ന്ന് സി​പി​ഐ രാ​ജ്യ​സ​ഭാ അം​ഗം ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

publive-image

ശമ്പ​ളം 30 ശ​ത​മാ​നം വെ​ട്ടി​ക്കു​റ​ച്ച​ത് ന്യാ​യ​മാ​ണ്. എ​ന്നാ​ല്‍ എം​പി ഫ​ണ്ട് ഇ​ല്ലാ​താ​ക്കി​യ​ത് ന്യാ​യീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ര​ണ്ടു വ​ര്‍​ഷ​ത്തെ എം​പി ഫ​ണ്ട് സ​ഞ്ചി​ത നി​ധി​യി​ലേ​ക്ക് പോ​കു​മെ​ന്നാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ച​ത്. 2020-2021, 2021-2022 വ​ര്‍​ഷ​ങ്ങ​ളി​ലെ എം​പി വി​ക​സ​ന ഫ​ണ്ടാ​ണ് വേ​ണ്ടെ​ന്ന് വ​യ്ക്കാ​നാ​ണ് തീ​രു​മാ​നി​ച്ച​ത്.

mp fund iddue binoyviswam
Advertisment