കുവൈറ്റില്‍ മുന്‍സിപാലിറ്റിയുടെ മിന്നല്‍ പരിശോധന ; അറസ്റ്റിലായവരെ നാടുകടത്തും

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, September 12, 2018

കുവൈറ്റ് : കുവൈറ്റിലെ ഫര്‍വാനിയ , ജലിബ് അല്‍ ഷുവൈക്ക് ഗവര്‍ണറേറ്ററുകളില്‍ മുന്‍സിപാലിറ്റി വിഭാഗത്തിന്റെ മിന്നല്‍ പരിശോധന. പരിശോധനയില്‍ കേടായ ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തിയ കടയുടമകളെ അറസ്റ്റ് ചെയ്തു.

ചിലര്‍ പരിശോധനയക്കിടയില്‍ തന്നെ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. അറസ്റ്റിലായവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി.

×