Advertisment

ന​രേ​ഷ് ഗോ​യ​ലി​നെ​യും ഭാ​ര്യ​യേ​യും വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ത​ട​ഞ്ഞു

New Update

ന്യൂ​ഡ​ല്‍​ഹി: ജെ​റ്റ് എ​യ​ര്‍​വേ​സ് മു​ന്‍ ചെ​യ​ര്‍​മാ​ന്‍ ന​രേ​ഷ് ഗോ​യ​ലി​നെ​യും ഭാ​ര്യ അ​നി​ത​യേ​യും മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​മി​ഗ്രേ​ഷ​ന്‍ വി​ഭാ​ഗം ത​ട​ഞ്ഞു. ഇവര്‍ക്കെതിരെ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

publive-image

ജെ​റ്റ് എ​യ​ര്‍​വേ​സ് പ്ര​തി​സ​ന്ധി സം​ബ​ന്ധി​ച്ച്‌ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. ജെ​റ്റ് എ​യ​ര്‍​വേ​സ് നി​ല​വി​ല്‍ 1.2 ശ​ത​കോ​ടി ഡോ​ള​റി​ന്‍റെ ക​ട​ത്തി​ലാ​ണു​ള്ള​ത്.

Advertisment