Advertisment

ഭാരതത്തിലെ അപകടവും അതിസാഹസികതയും നിറഞ്ഞ 6 ഹൈവേകള്‍

New Update

അതീവ ദുർഘടവും അതിലേറെ ഇതിലൂടെയുള്ള യാത്ര അതിസാഹസികവും. ജീവൻ കയ്യിൽവച്ചു കൊണ്ടുള്ള യാത്ര ചിലർക്കൊക്കെ വലിയ ത്രില്ലുമാണ്. മറ്റു വഴികളില്ലാത്തതിനാൽ ആളുകൾക്ക് ഈ ഹൈവേകളെ ആശ്രയിക്കുകയേ മാർഗ്ഗമുള്ളു. അത്തരത്തിലുള്ള ഭാരതത്തിലെ 6 ഹൈവേകളാണ്

ഇവിടെ പരിചയപ്പെടുത്തുന്നത്.

Advertisment

ചിത്രം 1. ജോജി ലാ പാസ് . ശ്രീനഗര്‍ ലദ്ദാക് ഹൈവേ. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം - 3538 മീറ്റര്‍.

publive-image

ചിത്രം 2. ഖര്‍ദുഗ ഹൈവേ. മുന്‍പ് ചൈനയിലേക്കുള്ള സില്‍ക്ക് ട്രേഡിംഗ് നടന്നത് ഇതുവഴിയാണ്. ലോകത്തെ ഏറ്റവും അപകടകരമായ ഹൈവേ എന്ന നിലയില്‍ ഇത് ഗിന്നിസ് ബുക്കില്‍ ഇടം നേടി.

publive-image

ചിത്രം 3. കിന്നോര്‍ ഹൈവേ. മല പിളര്‍ന്നു നിര്‍മ്മിച്ചത്.

publive-image

ചിത്രം 4. ലേഹ് - മനാലി ഹൈവേ. നീളം 479 കി.മീ.

publive-image

ചിത്രം 5. രോഹ്ത്തന്ഗ് പാസ് . ഹിമാചല്‍ പ്രദേശ്‌. ശൈലത്യകാലത്ത് ഈ പാത 6 മാസം വരെ മഞ്ഞു വീഴ്ച്ചമൂലം അടച്ചിടുന്നു. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം - 3979 മീറ്റര്‍.

publive-image

ചിത്രം 6. ചാന്‍ഗ് ലാ പാസ്. ലദ്ദാക്കില്‍ നിന്നും ലേഹ് പോകാനുള്ള മറ്റൊരു ദുര്‍ഘട പാത. പന്ത്രണ്ടു മാസവും ഇവിടെ മഞ്ഞാണ്.

publive-image

kanappurangal
Advertisment