Advertisment

ഗർഭഛിദ്രം ക്രിമിനൽ കുറ്റമാക്കുന്ന നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാമെന്ന് സുപ്രീംകോടതി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി:  ഗർഭഛിദ്രം ക്രിമിനൽ കുറ്റമാക്കുന്ന നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാമെന്ന് സുപ്രീംകോടതി.  പ്രത്യുത്പാദനത്തിൽ സ്ത്രീകൾക്ക് സ്വയം നിർണ്ണയ അവകാശം വേണം.

publive-image

ഗർഭിണിയായ സ്ത്രീയുടെ ജീവൻ അപായത്തിൽ ആണെങ്കിൽ മാത്രമേ നിലവിലെ നിയമ പ്രകാരം ഗർഭഛിദ്രം അനുവദിക്കുന്നുള്ളൂ. മൂന്ന് സ്ത്രീകൾ നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിക്കാൻ ആണ് കോടതി തീരുമാനം

Advertisment