ശ്രദ്ധേയമായി ‘നെഞ്ചം’ മ്യൂസിക്കല്‍ ആല്‍ബം

ഫിലിം ഡസ്ക്
Tuesday, June 4, 2019

പാട്ട്‌പ്രേമികള്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ‘നെഞ്ചം’ എന്ന മ്യൂസിക്കല്‍ ആല്‍ബം. വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രണയം പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന മ്യൂസി ആല്‍ബമാണ് ‘നെഞ്ചം’.മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ശബരീഷ് ഉത്രടമാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സനത്ത് ശിവരാജാണ് ഈ മ്യൂസിക്കല്‍ വീഡിയോയുടെ സംവിധാനം.

×