FB Hits
എന്നെ കാണാൻ എപ്പോൾ വേണമെങ്കിലും കണ്ണൂരിലേക്ക് വരാം. പൗരന്മാരിൽ ശാസ്ത്ര ചിന്തകൾ വളർത്തുക എന്നത് നമ്മുടെ ഭരണഘടനാ പ്രകാരം മൗലിക കർത്തവ്യമാണ്, സഖാവ് ഷംസീറിനെതിരെ യുവമോർച്ചക്കാർ 'ജോസഫ് മാഷിന്റെ അനുഭവം വരാതിരിക്കില്ല" എന്ന നിലയിലുള്ള ഭീഷണിയാണ് നടത്തിയത്. പ്രതികാരം തീർത്ത പോപ്പുലർ ഫ്രണ്ട് ഭീകരവാദികളോടാണ് യുവമോർച്ചക്കാർ സ്വയം ഉപമിക്കുന്നത്; യുവമോർച്ചക്കാർക്ക് വീണ്ടും മറുപടിയുമായി സിപിഎം നേതാവ് പി ജയരാജൻ
താനൂര് ദുരന്തത്തിന്റെ പിന്നാമ്പുറം തേടിച്ചെന്നാല് ലഭിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള് ? മാരിടൈം മേഖലയിലെ വിദഗ്ദർ ഇരിക്കേണ്ട കേരള മാരിടൈം ബോർഡിന്റെ ചെയർമാൻ സ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത് എന്.എസ്. പിള്ള എന്ന മുന് കെ.എസ്.ഇ.ബി ചെയര്മാനെ; ഡാം ഒരുമിച്ച് തുറന്നു വിട്ട് പ്രളയ ജലത്തിൽ മലയാളിയെ മുക്കി കൊന്ന നരാധമൻ ആണ് ഈ കള്ള പിള്ള ! ഗുരുതര ആരോപണങ്ങള് ഉന്നയിച്ച് ഡോ. പി. സരിന്റെ കുറിപ്പ്
32000 പെൺകുട്ടികൾ; അതായത് കേരളത്തിലെ ഓരോ പഞ്ചായത്തിൽ നിന്നും ശരാശരി 30-40 പെൺകുട്ടികൾ, ഓരോ വാർഡിൽ നിന്നും ഒന്നിലേറെ പെൺകുട്ടികൾ ! 32,000 പോയിട്ട് ഒരു 30 കേസുകൾ വസ്തുനിഷ്ഠമായി ചൂണ്ടിക്കാണിക്കാൻ കഴിയുമോ ? ഇതൊരു ചലഞ്ചായി, വെല്ലുവിളിയായി, ഏറ്റെടുക്കാമോ ബിജെപിക്കാരാ ? 'ദ കേരള സ്റ്റോറി'ക്കെതിരെ ആഞ്ഞടിച്ച് വി.ടി. ബല്റാം