Advertisment

ധോണിയെ കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി താരം 

New Update

publive-image

Advertisment

ഇന്ത്യയ്ക്ക്  ട്വന്റി-20 പരമ്പര, ഏകദിന ലോകകപ്പ് സമ്മാനിച്ച ക്യാപ്റ്റനാണ് എം എസ് ധോണി. ധോണിയുടെ ആകെ ആസ്തി ഏകദേശം 900 കോടി രൂപ വരും. എന്നാൽ ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയ കാലത്ത് ധോണി ഇത്രയും സമ്പന്നനായ ഒരു താരമായി മാറുമെന്ന് ഒരിക്കൽപോലും കരുതിയിരുന്നില്ല.

മുംബയിൽ നിന്നുള്ള ക്രിക്കറ്റ്‌ താരമായ വസീം ജാഫറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

30 ലക്ഷം രൂപ സമ്പാദിച്ചു സ്വന്തം നാടായ റാഞ്ചിയിൽ പോയി സ്വസ്ഥമായി ജീവിക്കാനാണ് ധോണി ആഗ്രഹിച്ചിരുന്നത്.ധോണിക്കൊപ്പമുള്ള ഏറ്റവും പ്രിയ്യപ്പെട്ട നിമിഷം ഏതെന്ന ആരാധകന്റെ ചോദ്യത്തിനാന് ട്വിറ്ററിലൂടെ മറുപടി നൽകുകയായിരുന്നു അദ്ദേഹം.

 

 

 

 

 

 

 

 

cricket test t20 cricket cricket player
Advertisment