Advertisment

കുവൈറ്റ് വിമാനത്താവളത്തിലെ ടെര്‍മിനല്‍ 4ല്‍ പാര്‍ക്കിംഗ് ഫീസ് പുതുക്കി നിശ്ചയിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റ് വിമാനത്താവളത്തിലെ ടെര്‍മിനല്‍ 4ല്‍ പാര്‍ക്കിംഗ് ഫീസ് പുതുക്കി നിശ്ചയിച്ചു .സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ യൂസഫ് അല്‍ ഫൗസാന്‍ അറിയിച്ചതാണ് ഇക്കാര്യം.

Advertisment

publive-image

ആദ്യ ഒരു മണിക്കൂറിന് 500 ഫില്‍സും , രണ്ടാം മണിക്കൂറിന് 500 ഫില്‍സും, തുടര്‍ന്ന് 1 കെഡിയും ദീര്‍ഘനേരം പാര്‍ക്കിംഗിന് 2 കെഡിയും ഫീസ് ഈടാക്കും.

പാര്‍ക്കിംഗ് ടിക്കറ്റ് ഏതെങ്കിലും കാരണവശാല്‍ നഷ്ടപ്പെട്ടാല്‍ 10കെഡി പിഴയും പാര്‍ക്കിംഗ് ഫീസും ഈടാക്കുകയും ചെയ്യും.

kuwait kuwait latest
Advertisment