Advertisment

കെ.കെ.ടി.എം  കോളേജ് അലുംനി യു എ ഇ ചാപ്റ്ററിന് നവസാരഥികള്‍.

author-image
admin
New Update

റിയാദ് : കെ.കെ.ടി.എം  കോളേജ് അലുംനി യു എ ഇ ചാപ്റ്ററിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു  ദുബായിൽ വച്ചു നടന്ന അലുംനി യു എ ഇ ചാപ്റ്റര്‍  വാര്‍ഷിക ജനറല്‍ ബോഡിയാണ്  പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തത് . യോഗം ഡോ .സുമതി അച്ചുതൻ ഉൽഘാടനം ചെയ്തു.

publive-image

ഭാരവഹികള്‍ ഷാജി അബ്ദുൾ കാദർ (പ്രസിഡൻറ്), രമേഷ് എം നായർ (സെക്രട്ടറി), അഷ്‌റഫ് കൊടുങ്ങല്ലൂർ, (ട്രഷറർ) ,ഷാജി അബ്ബാസ് ദാവൂദ് (വൈസ് പ്രസിഡൻ്റ്), അജിത്ത് പോളക്കുളത്ത് ,

ഷാജഹാൻ  (ജോയിൻ്റ് സെക്രട്ടറി) എക്സിക്യുട്ടീവ്‌ അംഗങ്ങളായി ബാബു കൊമ്പടി . ബിജുനാഥ്

അനിൽകുമാർ . അനസ് മാള , നജീബ് ,  സലിം ,  നിലേഷ്, സുനിൽരാജ് എന്നിവരെയും തെരഞ്ഞെടു ത്തു.

Advertisment