Advertisment

സംസ്ഥാന ബാലാവകാശ കമ്മീഷന്‍റെ നേതൃത്വത്തിൽ ആലപ്പുഴയിൽ ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കായി പരിശീലനം ആരംഭിച്ചു

New Update

publive-image

ആലപ്പുഴ: സംസ്ഥാന ബാലാവകാശ കമ്മീഷന്‍റെ നേതൃത്വത്തിൽ ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള ഏകദിന പരിശീലന പരിപാടി ആലപ്പുഴയിൽ ആരംഭിച്ചു. ജൂവൈനൽ ജസ്റ്റീസ് ആക്ട് കുട്ടികളുടെ സംരക്ഷണത്തിനുള്ളതാണന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗo അഡ്വ. ജലജ ചന്ദ്രൻ പറഞ്ഞു.

ശിശു സംരക്ഷ ണ കേന്ദ്രങ്ങൾ ബാല സൗഹൃദ സ്ഥാപനങ്ങളായി മാറണമെന്ന് അവർ പറഞ്ഞു. സിഡബ്ല്യുസി ചെയർപേഴ്സൺ അഡ്വ. ജി. വസന്തകുമാരി അമ്മ, ജില്ലാ ചൈൾഡ് പ്രൊട്ടക്ഷൻ ഓഫീസർ ടി.വി. മിനിമോൾ എന്നിവർ പ്രസംഗിച്ചു.

Advertisment