Advertisment

എകെജിഎസ്എംഎ സെക്രട്ടറിയേറ്റ് ധർണ്ണ മെയ്‌ 31 ന്

New Update

publive-image

ആലപ്പുഴ: നിയമ വിരുദ്ധമായ ജിഎസ്‌ടി റെയ്‌ഡിൽ പ്രതിഷേധിച്ച് മെയ്‌ 31ന്, ബുധനാഴ്ച സെക്രട്ടറിയേറ്റ് പടിക്കൽ ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ (എകെജിഎസ്എംഎ) ധർണ്ണ നടത്തുന്നു.

എകെജിഎസ്എംഎയുടെ സംസ്ഥാന ജില്ലാ യൂണിറ്റ് ഭാരവാഹികൾ ധർണയിൽ പങ്കെടുക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ട്രഷറർ എസ്.അബ്ദുൽ നാസർ എന്നിവർ അറിയിച്ചു.

Advertisment