Advertisment

എടയ്ക്കാട്ടുവയൽ മൃഗാശുപത്രിയിൽ സൗജന്യമായി താറാവുകളെ വിതരണം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

മുളന്തുരുത്തി: താറാവ് നേഴ്സറികൾ സ്ഥാപിക്കലും താറാവ് കൃഷി വ്യാപനവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2021 - 22 പ്ലാൻ സ്കീമിൽപ്പെടുത്തി സൗജന്യമായി താറാവുകളെ വിതരണം ചെയ്തു.

എടയ്ക്കാട്ടുവയൽ മൃഗാശുപത്രിയിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ജയകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർമാരായ എം ആശിഷ്, സി.എ ബാലു, മുൻ മെംബർമാരായ ജയിൻ കെ പുന്നൂസ്, അബ്രഹാം കെ ജോസഫ്, വെറ്റിനറി സർജൻ വീണ. സി. ഫിലിപ്പ്, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഐഷബി, അറ്റെൻഡർ ബിന്ദു യു.പി എന്നിവർ പങ്കെടുത്തു.

Advertisment