Advertisment

കാഞ്ഞിരമറ്റം പുതുവാശേരി ശക്തി കാവ് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ അഷ്ടബന്ധകലത്തിൻ്റെ ധനസമാഹരണത്തിനുള്ള കൂപ്പൺ വിതരണം ആരംഭിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

കാഞ്ഞിരമറ്റം: കാഞ്ഞിരമറ്റം പുതുവാശേരി, ശക്തി കാവ് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ അഷ്ടബന്ധകലത്തിൻ്റെ ധനസമാഹരണത്തിനുള്ള കൂപ്പൺ വിതരണ ഉൽഘാടനം ക്ഷേത്രം തന്ത്രി ബ്രിജേഷ് നീലകണ്ഠൻ നമ്പൂതിരിപ്പാടിൽ നിന്ന് ക്ഷേത്ര ഉടമ പി.വി.എൻ നമ്പൂതിരിപ്പാട് ഏറ്റുവാങ്ങി നിർവഹിച്ചു.

പുതുവാശേരി - മാമ്പുഴ എൻ.എസ്.എസ്. കരയോഗം പ്രസിഡണ്ട് കെ.എസ്.ചന്ദ്രമോഹനൻ, ഭാരവാഹികളായ പി.സുരേന്ദ്രൻ, രാജൻപാണാറ്റിൽ, കെ.പി.മുകുന്ദൻ എന്നിവർ സംബന്ധിച്ചു

Advertisment