Advertisment

കോതമംഗലം രൂപതാംഗം ഫാ. ജോർജ് മലേപ്പറമ്പിൽ നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

തൊടുപുഴ: കോതമംഗലം രൂപതാംഗമായ ഫാ. ജോർജ് മലേപ്പറമ്പിൽ (33) അന്തരിച്ചു. ഒന്നര വർഷമായി ബ്ലഡ് കാൻസറിനെ തുടർന്ന് ചികിത്സയിലായിരുന്നു. തൊടുപുഴ കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോനാ ഇടവകാംഗമായ ഫാ. ജോർജ്, 2012 -ൽ ആണ് വൈദികപട്ടം സ്വീകരിച്ചത്.

കാനൻ നിയമത്തിൽ ഉപരിപഠനം നടത്തിയ അദ്ദേഹം മാതൃവേദി സംഘടനയുടെ രൂപതാ ഡയറക്ടർ, തൊടുപുഴ ഡിവൈൻ മേഴ്‌സി തീർത്ഥാടന കേന്ദ്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ, നെല്ലിക്കുഴി ഇടവക വികാരി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്

Advertisment