Advertisment

'കെ റെയിൽ വരണം കേരളം വളരണം'; വികസനവിരുദ്ധ നിലപാടുകൾക്കെതിരെ ഡിവൈഎഫ്ഐയുടെ ആഭിമുഖ്യത്തിൽ ചോറ്റാനിക്കര തെക്കിനെത്ത് നിരപ്പത്ത് ജനസഭ സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

ചോറ്റാനിക്കര: കെ റെയിൽ പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ തെറ്റിദ്ധാരണ പരത്തി സമരകോലാഹലങ്ങൾ സൃഷ്ടിക്കുന്ന കോൺഗ്രസ്, ബിജെപി വികസനവിരുദ്ധ നിലപാടുകൾക്കെതിരെ ഡിവൈഎഫ്ഐയുടെ ആഭിമുഖ്യത്തിൽ ചോറ്റാനിക്കര തെക്കിനെത്ത് നിരപ്പത്ത് ജനസഭ സംഘടിപ്പിച്ചു.

യോഗം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് ഉദ്ഘാടനം ചെയ്തു. യോഗത്തിന് ഡിവൈഎഫ്ഐ തൃപ്പൂണിത്തുറ ബ്ലോക്ക് പ്രസിഡന്റ് വൈശാഖ് മോഹൻ അദ്ധ്യക്ഷത വഹിച്ചു. എ.എ അൻഷാദ്, ടി.സി ഷിബു, കെ.വി കിരൺ രാജ്, ജി.ജയരാജ്, പി വാസുദേവൻ, കെ.ടി അഖിൽദാസ്, ചിഞ്ചു കൃഷ്ണ, കെ ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.

Advertisment