Advertisment

തൃപ്പൂണിത്തുറ മാറോക്കിൽ ജോൺ എം.പി (യോഹന്നാൻ) നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ മാറോക്കിൽ ജോൺ എം.പി (യോഹന്നാൻ - 80) നിര്യാതനായി. സംസ്‍കാരം നടത്തി. ഭാര്യ: അമ്മിണി വടക്കൻ പറവൂർ കൂരൻ കുടുബംഗം. മകൾ: സീന. മരുമകൻ: കെ.സി ജോഷി. പേരക്കുട്ടികൾ: ജോഫയിൻ, ആൻ മരിയ.

Advertisment