Advertisment

ഡിവൈഎഫ്ഐ തൃപ്പൂണിത്തുറ ബ്ലോക്ക് സമ്മേളനത്തിനോടനുബന്ധിച്ച് കാരിക്കോട് വെസ്റ്റ് യൂണിറ്റിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

മുളന്തുരുത്തി: ഡിവൈഎഫ്ഐ തൃപ്പൂണിത്തുറ ബ്ലോക്ക് സമ്മേളനം ഏപ്രിൽ 1, 2 തീയതികളിൽ മുളന്തുരുത്തിയിൽ വെച്ച് നടക്കുന്നതിനോടനുബന്ധിച്ച് ഡിവൈഎഫ്ഐ മുളന്തുരുത്തി മേഖലാ കമ്മിറ്റിയിലെ കാരിക്കോട് വെസ്റ്റ് യൂണിറ്റിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു.

publive-image

ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് വൈശാഖ് മോഹൻ ഉദ്ഘാടനം ചെയ്തു. ഐശ്വര്യ രാജൻ അദ്ധ്യഷത വഹിച്ചു. ജോയൽ കെ.ജോയി, സുബിൻ ബാബു, വിഷ്ണു ഹരിദാസ്, സുശീല രാജൻ, ജിലു എം.കെ, എമിൽ സണ്ണി എന്നിവർ സംസാരിച്ചു.

Advertisment