Advertisment

ഓസ്ട്രേലിയയില്‍ അന്തരിച്ച കവി മുത്തലപുരം മോഹൻ ദാസിന്റെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിച്ച് സംസ്കരിക്കും

New Update

publive-image

കൂത്താട്ടുകുളം: കഴിഞ്ഞ ദിവസം അസ്ട്രേലിയയിൽ അന്തരിച്ച കവിയും, ബാലസാഹിത്യകാരനുമായ മുത്തലപുരം മോഹൻ ദാസിന്റെ ഭൗതികശരീരം വെള്ളിയാഴ്ച രാവിലെ 7.30 ന് നെടുമ്പാശ്ശേരിയിലും, 9 മണിയോടെ മുത്തലപുരത്ത് സ്വവസതിയായ തുളസിവനത്തിൽ എത്തും.

തുടർന്ന് ഉച്ചയ്ക്ക് 1 മണി വരെ പൊതു ദർശനം. പിന്നീട് സംസ്ക്കാരച്ചടങ്ങുകൾക്കു ശേഷം വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കും.

Advertisment