Advertisment

സ​ന്ദ​ർ​ശ​ന വി​സ​യി​ൽ ഖു​ലൈ​സി​ലെ​ത്തി​യ കു​ടും​ബ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​കളിൽ ഉ​ന്ന​ത പരീക്ഷാ വി​ജ​യം നേ​ടി​യവർക്ക് കെ ​എം ​സി ​സി എ​ക്സ​ല​ന്‍റ് അ​വാ​ര്‍ഡ് സമ്മാനിച്ചു

New Update

publive-image

ഖു​ലൈ​സ് (സൗദി അറേബ്യ): സൗ​ദി സ​ന്ദ​ർ​ശ​ന വി​സ​യി​ൽ നാ​ട്ടി​ൽ​നി​ന്ന് ഖു​ലൈ​സി​ലെ​ത്തി​യ കു​ടും​ബ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​കളിൽ പ​ത്താം ക്ലാ​സ്, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഖു​ലൈ​സ് കെ.​എം.​സി.​സി എ​ക്സ​ല​ന്‍റ് അ​വാ​ര്‍ഡ് വി​ത​ര​ണം ചെ​യ്തു. വിദ്യാർത്ഥികളെ അ​വ​രു​ടെ ഗൃ​ഹ​ങ്ങ​ളി​ൽ പോ​യി ഖു​ലൈ​സ് കെ.​എം.​സി.​സി നേ​താ​ക്ക​ൾ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ച​ത്.

അ​ബ്ദു​റ​ഷീ​ദ് എ​റ​ണാ​കു​ളം, അ​ബ്ദു​ശു​ക്കൂ​ർ ഫ​റോ​ഖ്, ഷാ​ഫി മ​ല​പ്പു​റം, അ​ബ്ദു​ന്നാ​സ​ർ ഓ​ജ​ർ, അ​ബ്ദു​ൽ അ​സീ​സ് കൂ​ട്ടി​ല​ങ്ങാ​ടി, അ​ബ്ദു​പ്പ മ​ഞ്ചേ​രി, അ​ക്ബ​ർ ആ​ട്ടീ​രി, റാ​ഷി​ദ് മ​ഞ്ചേ​രി, ആ​രി​ഫ് പ​ഴ​യ​ക​ത്ത് എ​ന്നി​വ​ർ അ​വാ​ർ​ഡ് വി​ത​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Advertisment