Advertisment

രാത്രിയിൽ മുഖത്തോ ശരീരത്തോ ക്രീമുകൾ പുരട്ടരുത്;കാരണമിതാണ്....

New Update

സൗന്ദര്യവർദ്ധനയ്ക്കായി നാം ഉപയോഗിക്കുന്ന പല വസ്തുക്കളും ചർമ്മത്തിന് ദോഷം ചെയ്യുന്നവയാണ്. അപ്പോൾ അവയുടെ ദീർഘസമയത്തെ ഉപയോഗം കൂടുതൽ ദോഷം ചെയ്യുമെന്ന് അറിയുക. അതിനാൽ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

publive-image

രാത്രിയിൽ മുഖത്തോ ശരീരത്തോ ക്രീമുകൾ പുരട്ടരുത്. രാത്രി കൺമഷി , ഐ ലൈനർ എന്നിവയും പൂർണമായും നീക്കം ചെയ്യണം. പൂർണമായും മേക്കപ് നീക്കം ചെയ്‌തശേഷമേ ഉറങ്ങാൻ പോകാവൂ. പുറത്തുപോകുമ്പോൾ മാത്രമായി ലിപ്സ്‌റ്റിക്കിന്റെ ഉപയോഗവും പരിമിതപ്പെടുത്തുക. എല്ലാറ്റിനുമുപരിയായി നിലവാരം കുറഞ്ഞതോ കൂടിയ അളവിൽ രാസവസ്‌തുക്കൾ അടങ്ങിയയോ ആയ സൗന്ദര്യവർദ്ധക ഉത്‌പന്നങ്ങൾ പൂർണമായും ഉപേക്ഷിക്കുക. പല ബ്രാൻഡുകളുടെ ഉത്‌പന്നങ്ങൾ മാറിമാറി പരീക്ഷിക്കുന്നതും ദോഷം ചെയ്യും.

Advertisment