Advertisment

യുഎഇയിലെ ബോട്ടപകടത്തിൽ മലയാളിയായ 7വയസുകാരന് ദാരൂണാന്ത്യം

New Update

publive-image

യുഎഇ: യുഎഇയിലെ ഖോർഫഖാൻ ബോട്ട് അപകടത്തിൽ പരുക്കേറ്റ മലയാളിയായ ഏഴുവയസുകാരൻ മരിച്ചു. കുരമ്പാല ചെറുതിട്ട ശ്രീരാഗത്തിൽ പ്രശാന്തിന്റെയും മഞ്ജുഷയുടെയും മകൻ പ്രണവ് എം പ്രശാന്ത് ആണ് അബുദാബി ആശുപത്രിയിൽ മരിച്ചത്.

ഏപ്രിൽ 21-നാണ് ബോട്ടപകടം നടന്നത്. അബുദാബിയിൽ ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്നു പ്രണവ്.

Advertisment