Advertisment

പാലക്കാട് നഗരത്തിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു തുടങ്ങി

author-image
ജോസ് ചാലക്കൽ
New Update

publive-image

പാലക്കാട്‌: കാലപ്പഴക്കം മൂലം ഏതു നിമിഷവും വീണ് അപകടം വരുത്തിവെക്കാൻ സാദ്ധ്യതയുള്ള മരങ്ങൾ മുറിച്ചുമാറ്റി തുടങ്ങി. നഗരത്തിലെ പ്രധാന റോഡായ രാപ്പാടി - സിവിൽ സ്റ്റേഷൻ റോഡിലെ മരങ്ങളാണ് മുറിച്ചുനീക്കി തുടങ്ങിയത്. പ്രധാന റോഡായതിനാൽ മരം മുറിക്കുന്ന സമയത്ത് ട്രാഫിക്ക് പോലീസിനേറെയും വൈദ്യുതി വകുപ്പിന്റെ സാന്നിദ്ധ്യത്തിലാണ് മരംമുറി നടക്കുന്നത്.

Advertisment