Advertisment

പാറമേക്കാവ് വേല: വെടിക്കെട്ടിന് അനുമതി

New Update

publive-image

തൃശൂര്‍: പാറമേക്കാവ് വേലയോട് അനുബന്ധിച്ചുള്ള വെടിക്കെട്ടിന് അനുമതി നൽകി. ജനുവരി 8 ന് രാവിലെ 12.30 നും 2നും ഇടയ്ക്ക് പെസോയുടെ അംഗീകാരപ്രകാരമുള്ള ഓലപ്പടക്കങ്ങളും  പടക്കങ്ങളും ഉപയോഗിച്ച് വെടിക്കെട്ട് നടത്തുന്നതിനാണ് അനുമതി. അമിട്ട്, ഗുണ്ട്, കുഴിമിന്നൽ എന്നിവ ഉപയോഗിക്കുന്നതിന് അനുമതി ഇല്ല. പരമാവധി 150 പേരെ മാത്രം ഉൾപ്പെടുത്തി പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വെടിക്കെട്ട്.

Advertisment