Advertisment

ചേലക്കര സെക്ഷൻ ഓഫീസിന്റെ പരിധിയിലുള്ള സ്ഥലങ്ങളിൽ നാളെ മുതൽ 16-ാം തിയതി വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും

New Update

publive-image

തൃശ്ശൂർ: വടക്കാഞ്ചേരി സബ്ബ് സ്റ്റേഷനിലെ ട്രാൻസ് ഗ്രിഡ് വർക്കിന്റെ ഭാഗമായി ചേലക്കര സെക്ഷൻ ഓഫീസിന്റെ പരിധിയിലുള്ള സ്ഥലങ്ങളിൽ ജനുവരി 10 തിങ്കളാഴ്ച മുതൽ 16-ാം തിയതി ഞായറാഴ്ച വരെ രാവിലെ 8 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുന്നതാണെന്ന് കെഎസ്ഇബി ചേലക്കര ഇലക്ട്രിക്കൽ സെക്ഷൻ അസി. എഞ്ചിനീയർ അറിയിച്ചു

Advertisment