Advertisment

തൃശൂരിൽ ബസിടിച്ച് ക്ഷേത്ര ഭണ്ഡാരം തകർന്നു

New Update

publive-image

പുതുക്കാട് കുറുമാലിക്കാവ് ക്ഷേത്രത്തിലെ പ്രധാന ഭണ്ഡാരം ബസിടിച്ച് തകർന്നു. ആന്ധ്രപ്രദേശ് സ്വദേശികളായ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസാണ് ഇടിച്ചത്. വാഹനം നിർത്താതെ പോയി.

Advertisment