Advertisment

ആലുവ മണപ്പുറത്തു കച്ചവടത്തിനെത്തിയവർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

ആലുവ: ആലുവ മണപ്പുറത്തു കച്ചവടത്തിനെത്തിയവർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. തോട്ടയ്ക്കാട്ടുകര സ്വദേശി ദിലീപ് (42) ആണു മരിച്ചത്. കളിപ്പാട്ട കച്ചവടത്തിനെത്തിയ ദിലീപിനെ ബന്ധു രാജുവും സലീം എന്നൊരാളും ചേർന്നു മർദിക്കുകയായിരുന്നു. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Advertisment