Advertisment

സോപാനസംഗീത പ്രതിഭകളുടെ അപൂർവ്വസംഗമവേദിയായി ഇരിങ്ങോൾ ഗ്രാമം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

പെരുമ്പാവൂർ: കേരളത്തിലെ പ്രശസ്തരായ സോപാനസംഗീത കലാകാരന്മാരുടെ അപൂർവ്വ സംഗമവേദിയായി പെരുമ്പാവൂർ ഇരിങ്ങോളിൽ ഇന്നലെ നടന്ന ഊരമന രാജേന്ദ്രമാരാരുടെ 'സോപാനസംഗീതം' പുസ്തകപ്രസാധനച്ചടങ്ങ്. അമ്പലപ്പുഴ വിജയകുമാർ, ഏലൂർ ബിജു തുടങ്ങി പ്രതിഭാധനരായ പന്ത്രണ്ടോളം ക്ഷേത്രവാദ്യകലാകാരന്മാരാണ് രാജേന്ദ്രമാരാരോടൊപ്പം വേദി പങ്കിട്ടത്. പെരുമ്പാവൂരിലെ യെസ് പ്രസ്സ് ബുക്സ് ആണ് പ്രസാധകർ.

Advertisment