Advertisment

കെ റെയിൽ : കൊണ്ടാഴി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധമാർച്ചും ധർണ്ണയും നടത്തി

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

publive-image

Advertisment

കെ റെയിൽ നടപ്പിലാക്കരുതെന്നു ആവശ്യപ്പെട്ടുകൊണ്ട് ഡൽഹി പാർലിമെന്റ് ഗാന്ധി പ്രതിമക്ക് മുൻപിൽ പ്രതിഷേധം നടത്തിയ എം പി മാരെ ഡൽഹി പോലീസ് രാജ് നെതിരെയും.

കേരളത്തിൽ ഇന്ന് യുത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി ആഹ്വാന്നം ചെയ്ത കളക്ട്രേറ്റ് മാർച്ചിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ തല്ലിച്ചതച്ച പിണറായി പോലീസ് രാജ് നെതിരെ

പ്രതിഷേധിച്ചു കൊണ്ട് കൊണ്ടാഴി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധമാർച്ചും ധർണ്ണയും നടത്തി.

publive-image

മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ എം അയ്യാവു അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി പി സുലൈമാൻ ഉദ്ഘാടനം നടത്തി. കൊണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ്‌ കെ ശശിധരൻ മാസ്റ്റർ,വൈസ് പ്രസിഡന്റ്‌ ലത നാരായണൻ കുട്ടി. ബ്ലോക്ക് കോൺഗ്രസ്‌ ട്രഷറർ കെ കൃഷ്ണൻകുട്ടി, മണ്ഡലം സെക്രട്ടറി മാരായ മോഹനൻ പാറത്തൊടി, പഞ്ചായത്ത് അംഗങ്ങളായ നിഷ മോൾ, മനോജ്‌ അകത്തറ,രാജേഷ് മായന്നൂർ. പി കെ രമേശൻ, ബെന്നി കേറക്കുന്ന്.

യൂത്ത് കോൺഗ്രസ്‌ നേതാക്കളായ രാജേഷ് അപ്പത്ത്,എം ഐ സാബിർ, എ ബി ബാലഗോപാൽ,

തുടങ്ങിയവർ സംസാരിച്ചു.

Advertisment